Challenger App

No.1 PSC Learning App

1M+ Downloads
അമിതമായി മദ്യപിക്കുന്നവരിൽ കാണപ്പെടുന്ന കരൾ സംബന്ധമായ രോഗം ഏത് ?

Aഹെപ്പറ്റൈറ്റിസ്

Bനെഫ്രൈറ്റിസ്

Cസിറോസിസ്

Dഗ്യാസ്ട്രൈറ്റിസ്

Answer:

C. സിറോസിസ്

Read Explanation:

• വിട്ടുമാറാത്ത കരൾ രോഗത്തിൻ്റെ അവസാന ഘട്ടമാണ് ലിവർ സിറോസിസ്. • അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി/സി, ഫാറ്റി ലിവർ എന്നിവ മൂലം കരളിലെ കോശങ്ങൾ നശിക്കുകയും, അവയ്ക്ക് പകരം പാടുകൾ (scar tissue) ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണിത്. • ഇത് കരൾ പ്രവർത്തനരഹിതമാകുന്നതിലേക്ക് നയിക്കുന്നു. • പൂർണ്ണമായി മാറ്റാൻ കഴിയില്ലെങ്കിലും, ചികിത്സയിലൂടെ രോഗം മൂർച്ഛിക്കുന്നത് തടയാം


Related Questions:

ശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്ന അവയവം ?
മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ് ?
ശരീരത്തിലെത്തുന്ന വിറ്റാമിനുകളെയും ധാതുലവണങ്ങളെയും ഇരുമ്പിന്റെ അംശങ്ങളെയും സംഭരിച്ചു വെയ്ക്കുന്ന അവയവം ഏതാണ് ?
മനുഷ്യശരീരത്തിൽ 'പിത്തരസം' ഉല്പാദിപ്പിക്കുന്ന അവയവം
മനുഷ്യശരീരത്തിലെ രാസ ശുദ്ധീകരണശാല