Challenger App

No.1 PSC Learning App

1M+ Downloads
തൈമസ് ഗ്രന്ഥിയിൽ പാകപ്പെടുന്ന ലിംഫോസൈറ്റുകൾ ഏത്?

Aബി. ലിംഫോസൈറ്റ്

Bമോണോസൈറ്റ്

Cടീ. ലിംഫോസൈറ്റ്

Dന്യൂട്രോഫിൽ

Answer:

C. ടീ. ലിംഫോസൈറ്റ്


Related Questions:

രക്ത ബാങ്കുകളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
താഴെ പറയുന്നവയിൽ ഹീമോഗ്ലോബിൻ ഏതിലാണ് കാണപ്പെടുന്നത്?
ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര ?
രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ തോത് എത്ര ?
ശരീരത്തിൽ ആന്റിബോഡി ഉല്പാദിപ്പിക്കുന്ന ശ്വേതരക്താണു ഏത്?