App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഹീമോഗ്ലോബിൻ ഏതിലാണ് കാണപ്പെടുന്നത്?

Aചുവന്ന രക്താണുക്കളിൽ (RBC)

Bപ്ലേറ്റുലറ്റുകളിൽ

Cവെളുത്ത രക്താണുക്കളിൽ (WBC)

Dമജ്ജയിൽ

Answer:

A. ചുവന്ന രക്താണുക്കളിൽ (RBC)


Related Questions:

Normal human blood pressure is ______?
രക്തത്തെ ബാധിക്കുന്ന വിഷമുള്ള പാമ്പുകളാണ് :
പ്ലാസ്മയുടെ നിറം - ?
Femoral artery is the chief artery of :
സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ?