Challenger App

No.1 PSC Learning App

1M+ Downloads
എം ഗോവിന്ദന്റെ "റാണിയുടെ പട്ടി" എന്ന കഥ പ്രസിദ്ധീകരിച്ചത് കൊണ്ട് നിരോധിക്കപ്പെട്ട വാരിക?

Aജയകേരളം

Bസന്ദിഷ്ടവാദി

Cസ്വദേശാഭിമാനി

Dമിതവാദി

Answer:

A. ജയകേരളം

Read Explanation:

ജയകേരളം

  • മലയാള ഭാഷയിൽ  മദ്രാസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു സാഹിത്യ മാസികയായിരുന്നു ജയകേരളം.
  • മദ്രാസിലെയും കേരളത്തിലെയും മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും,മലയാളികളുടെ അവകാശങ്ങൾ ഉന്നയിക്കുനതിനുമുള്ള ഒരു മാധ്യമം ആയിരുന്നു ഇത്
  • ആർ. കൃഷ്ണപിള്ളയാണ് 1947-ൽ ഇത് സ്ഥാപിച്ചത്.
  • സി.കെ. അപ്പുക്കുട്ടി ഗുപ്തനായിരുന്നു മാസികയുടെ എഡിറ്റർ.
  • പി.ഭാസ്കരൻ,പവനൻ തുടങ്ങിയ പ്രമുഖരായ എഴുത്തുകാർ ജയകേരളത്തിന്റെ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചിട്ടുണ്ട്

Related Questions:

‘Kochi Rajya Charitram’ (1912) was written by :
പഴശ്ശി സമരങ്ങൾ എന്ന പുസ്തകം രചിച്ചതാര് ?
കുക്ക പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ ആരായിരുന്നു?
അറബി മലയാള കൃതിയായ 'മുഹ്‌യുദ്ദീൻ മാല' രചിച്ചത് ആര് ?
ആയുർവേദ ചികിത്സാ ക്രമങ്ങൾ വിവരിക്കുന്ന ഒരു മണിപ്രവാള ഗ്രന്ഥത്തെപ്പറ്റി ലീലാതിലകത്തിൽ പരാമർശമുണ്ട്. ആ ഗ്രന്ഥത്തിൻറെ പേര്?