Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശുചീന്ദ്രം കൈമുക്ക് എന്ന അനാചാരം നിർത്തലാക്കിയ തിരുവിതാംകൂർ മഹാരാജാവ്?

Aമാർത്താണ്ഡവർമ്മ

Bസ്വാതി തിരുനാൾ

Cധർമ്മരാജാവ്

Dരാജാ കേശവദാസൻ

Answer:

B. സ്വാതി തിരുനാൾ

Read Explanation:

പരസ്ത്രീബന്ധം ആരോപിക്കപ്പെട്ട നമ്പൂതിരി സമുദായത്തിലെ അംഗങ്ങൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനായി കേരളത്തിൽ നടത്തിയിരുന്ന ഒരു സത്യപരീക്ഷ ആയിരുന്നു ശുചീന്ദ്രം കൈമുക്ക്. തിളച്ച നെയ്യിൽ കൈമുക്കി കുറ്റം കണ്ടുപിടിക്കുന്ന പ്രാകൃതമായ ശിക്ഷാ സമൃദ്ധമായിരുന്നു ശുചീന്ദ്രം കൈമുക്ക്.


Related Questions:

തൃശൂർപൂരം ആരംഭിച്ച രാജാവ് ആരാണ്?
കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
The architecture of the Alapuzha Port :
റാണി ഗൗരി പാർവ്വതി ഭായി യെക്കുറിച്ച് തെറ്റായ പ്രസ്താവന ഏതാണ്?
ഏത് സന്ധിപ്രകാരമാണ് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത്?