സുവര്‍ണചതുഷ്കോണ സൂപ്പര്‍ ഹൈവേയി'ല്‍ ഉള്‍പ്പെടാത്ത മഹാനഗരം ഏത് ?
Aമുംബൈ
Bകൊല്‍ക്കത്ത
Cചെന്നൈ
Dഅഹമ്മദാബാദ്
Aമുംബൈ
Bകൊല്‍ക്കത്ത
Cചെന്നൈ
Dഅഹമ്മദാബാദ്
Related Questions:
ജലഗതാഗതത്തിനുള്ള പൊതുവായ മേന്മകള്‍ എന്തെല്ലാം?
1.ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗം
2.വന്‍തോതിലുള്ള ചരക്കു ഗതാഗതത്തിന് ഉചിതം
3.പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല
4.അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ചത്.
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
1.പശ്ചിമബംഗാള്‍, ആസാം, ഒഡീഷ എന്നിവിടങ്ങളില്‍ മുഖ്യമായും കൃഷി ചെയ്യുന്ന നാരുവിള ചണമാണ്.
2.ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷം,,150 സെ.മീ.കൂടുതലായുള്ള മഴ വീഴ്ച,നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണ് ഇത്രയുമാണ് ചണം കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ.