App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലുടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?

Aഉത്തരായനരേഖ

Bഭൂമദ്ധ്യരേഖ

Cദക്ഷിണായനരേഖ

Dആർട്ടിക് വ്യത്തം

Answer:

A. ഉത്തരായനരേഖ

Read Explanation:

ഉത്തരായനരേഖ

  • ഇന്ത്യയുടെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന രേഖ

  • ഇന്ത്യയിലുടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ

  • ഉത്തരായനരേഖ കടന്നു പോകുന്ന സംസ്ഥാനങ്ങൾ - ഗുജറാത്ത് ,രാജസ്ഥാൻ ,മധ്യപ്രദേശ് ,ഛത്തീസ്ഗഢ് ,ജാർഖണ്ഡ്,പശ്ചിമബംഗാൾ ,ത്രിപുര,മിസ്സോറാം

  • ഉത്തരായനരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം - ത്രിപുരയിലെ ഉദയ്പൂർ


Related Questions:

The position of India in the world in terms of forest area :
Indian Standard Time = GMT + ---- HOURS
Which is the lowest point in India?
Which of the following states does not cross the Tropic of Cancer?
ഭൂമിയിലെ എല്ലാ പ്രദേശങ്ങളെയും പാശ്ചാത്യം (പടിഞ്ഞാറ്), പൗരസ്ത്യം(കിഴക്ക്) എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ പ്രധാന രേഖ :