Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ പശ്ചിമബംഗാൾ രാജ്ഭവൻറെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ലഭിച്ച മലയാളി നടൻ ആര് ?

Aമോഹൻലാൽ

Bസുരേഷ് ഗോപി

Cജഗതി ശ്രീകുമാർ

Dസലിം കുമാർ

Answer:

C. ജഗതി ശ്രീകുമാർ

Read Explanation:

• കലാക്രാന്തി മിഷൻറെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്‌കാരം • കലാക്രാന്തി മിഷൻ - കലാ-സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പശ്ചിമബംഗാൾ രാജ്ഭവൻ ആരംഭിച്ച മിഷൻ • പുരസ്‌കാര തുക - 50000 രൂപ


Related Questions:

ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
Who got Padma Bhushan of 1957?
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര്?
2023 ലെ ടെൻസിങ് നോർഗെ നാഷണൽ അഡ്വെഞ്ചർ പുരസ്‌കാരം നേടിയ മലയാളി ആര് ?
2024 ൽ കേന്ദ്ര സർക്കാർ നൽകിയ പ്രഥമ "രാഷ്ട്രീയ വിജ്ഞാൻ രത്ന" പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?