2023 ൽ നൂറാം വാർഷികം ആഘോഷിക്കുന്ന മലയാള ദിനപത്രം ?
Aമലയാള മനോരമ
Bമാതൃഭൂമി
Cമംഗളം
Dദീപിക
Answer:
B. മാതൃഭൂമി
Read Explanation:
സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട്ട് 1923 മാർച്ച് 18-ന് ജന്മമെടുത്ത പത്രമാണ് മാതൃഭൂമി.
സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ.