App Logo

No.1 PSC Learning App

1M+ Downloads
മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ വച്ച്?

Aകോഴിക്കോട്

Bകൊച്ചി

Cതിരുവനന്തപുരം

Dതൃശ്ശൂർ

Answer:

A. കോഴിക്കോട്

Read Explanation:

  • മലയാള ഭാഷയിലെ പ്രമുഖ ദിനപത്രമാണ് മാതൃഭൂമി. 
  • സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട്‌ 1923 മാർച്ച്‌ 18-ന്‌ ജന്മമെടുത്ത പത്രമാണ്‌. 
  • സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ.

Related Questions:

കേരള കൗമുദി ദിനപത്രം സ്ഥാപിച്ച വർഷം ഏതാണ് ?
1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം ?
കേരള പത്രസ്വാതന്ത്രത്തിൻ്റെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്ന പത്രം ഏതാണ് ?
ഗാന്ധിജിയുടെ ' യംഗ് ഇന്ത്യ ' പത്രത്തിന്റെ മാതൃകയിൽ ആരംഭിച്ച പത്രം ഏതാണ് ?
മലയാളത്തിൽ ആദ്യമായി പത്രങ്ങളുടെ ഓഡിയോ പതിപ്പ് പുറത്തിറക്കിയത് ?