Challenger App

No.1 PSC Learning App

1M+ Downloads
20-ാമത് അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിൽ സുവർണചകോരം ലഭിച്ച മലയാള സിനിമ :

Aഒഴിവു ദിവസത്തെ കളി

Bഒറ്റാൽ

Cപത്തേമാരി

Dചായം പൂശിയ വീട്

Answer:

B. ഒറ്റാൽ


Related Questions:

മലയാളത്തിന് ആദ്യമായി ഏറ്റവും മികച്ച സിനിമക്കുള്ള ദേശീയ അവാർഡ് കിട്ടിയത് ഏത് സിനിമക്കായിരുന്നു ?
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം
മുഹമ്മദ് മുഹ്സിൻ എംഎൽഎ നായകനായി അഭിനയിക്കുന്ന സിനിമ ?
ആദ്യ സിനിമാസ്ക്കോപ് ചിത്രം ഏതാണ് ?
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള വേദി ?