Challenger App

No.1 PSC Learning App

1M+ Downloads
2024-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടൻ :

Aദിലീപ്

Bപൃഥ്വിരാജ്

Cമമ്മൂട്ടി

Dമോഹൻലാൽ

Answer:

B. പൃഥ്വിരാജ്

Read Explanation:

54 -ാം സംസ്ഥാന ചലച്ചിത്ര അവാർഡ്

  • മികച്ച നടൻ - പൃഥ്വിരാജ് (ചിത്രം - ആടുജീവിതം )

  • മികച്ച നടി - ഉർവശി (ചിത്രം - ഉള്ളൊഴുക്ക് )

  • മികച്ച ചിത്രം - കാതൽ ദി കോർ

  • മികച്ച സംവിധായകൻ - ബ്ലെസി ( ചിത്രം - ആടുജീവിതം )

  • മികച്ച സംഗീത സംവിധായകൻ - ജസ്റ്റിൻ വർഗീസ്

  • മികച്ച ഗാന രചയിതാവ് - ഹരീഷ് മോഹനൻ


Related Questions:

കേരളത്തിലെ ഏറ്റവും വലിയ ഷൂട്ടിംഗ് ഫ്ളോർ
അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ 400 ദിവസത്തിനു മുകളിൽ തിയേറ്ററുകളിൽ പ്രദർശനം നടത്തിയ മലയാള ചലച്ചിത്രം ?
മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം ?
മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചലച്ചിത്രം ?
KSFDCയുടെ കീഴിൽ നിലവിൽ വന്ന ആദ്യ 4K തീയേറ്റർ?