Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയൻ ദേശിയ ദിനത്തോട് അനുബന്ധിച്ച് നൽകുന്ന മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതി ലഭിച്ച മലയാളി ആര് ?

Aപി എം മുഹമ്മദ് ബഷീർ

Bപൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി

Cഡോ. കുരുവിള മാത്യു

Dശശി തരൂർ

Answer:

C. ഡോ. കുരുവിള മാത്യു

Read Explanation:

• ഓസ്‌ട്രേലിയയിൽ മർഡോക് സർവ്വകലാശാലയിൽ അധ്യാപകനായും പരിസ്ഥിതി സാങ്കേതിക സെൻഡർ ഡയറക്റ്ററായും സേവനം അനുഷ്ടിച്ച വ്യക്തി ആണ് ഡോ. കുരുവിള മാത്യു • പത്തനംതിട്ട പുല്ലാട് സ്വദേശി


Related Questions:

കേരള സർക്കാരിന്റെ 2022 കഥകളി പുരസ്കാരത്തിനർഹനായത് ആരാണ് ?
2024 ലെ കേരളപ്രഭാ പുരസ്‌കാരം നേടിയ പി ഭുവനേശ്വരി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാനയുടെ മികച്ച എം പി ക്കുള്ള പുരസ്കാരം നേടിയത് ആരാണ് ?
2022-23 വർഷത്തെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുത്തത് ഏത് ബ്ലോക്ക് പഞ്ചായത്തിനെ ആണ് ?
കേരളത്തിലെ ഏത് സാംസ്കാരിക സ്ഥാപനത്തിൻറെ ഔദ്യോഗിക പ്രസിദ്ധീകരണം ആണ് 'കേളി'?