App Logo

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണ്ടിരിക്കേണ്ട സിനിമകളുടെ പട്ടികയിൽ ഉൾപ്പെട്ട മലയാള സിനിമ ഏതാണ് ?

Aനായാട്ട്

Bനൻപകൽ നേരത്ത് മയക്കം

Cജനഗണമന

Dകൂമൻ

Answer:

B. നൻപകൽ നേരത്ത് മയക്കം

Read Explanation:

  • 2023 മാർച്ചിൽ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണ്ടിരിക്കേണ്ട സിനിമകളുടെ പട്ടികയിൽ ഉൾപ്പെട്ട മലയാള സിനിമ - നൻപകൽ നേരത്ത് മയക്കം
  • 2023 മാർച്ചിൽ അന്തരിച്ച ചേലനാട് സുഭദ്രയുമായി ബന്ധപ്പെട്ട കലാരൂപം - കഥകളി
  • 2023 മാർച്ചിൽ കാലാവധി പൂർത്തിയായി സ്ഥാനമൊഴിഞ്ഞ മലയാള സർവകലാശാല വൈസ് ചാൻസിലർ - അനിൽ വള്ളത്തോൾ
  • 2023 മാർച്ചിൽ പ്രഥമ സംസ്ഥാന ഭക്ഷ്യ ഭദ്രത പുരസ്കാരം ലഭിച്ച വ്യക്തി - ചെറുവയൽ രാമൻ

Related Questions:

റഷ്യയിൽ നടന്ന ഇന്റര്‍നാഷണല്‍ സിമ്പോളിക് ആര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം നേടിയത് ?
എം. ടി. വാസുദേവൻ നായരുടെ ഏതു കഥയാണ് "നിർമ്മാല്ല്യം' എന്ന സിനിമ യാക്കിയത് ?
2024 ലെ ലോകാരോഗ്യ സംഘടന നടത്തുന്ന "ഹെൽത്ത് ഫോർ ഓൾ" ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി വിദ്യാർത്ഥി തയ്യാറാക്കിയ ഹ്രസ്വചിത്രം ഏത് ?
കേരളത്തിലാദ്യമായി കുട്ടികൾക്കായി നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വേദിയായ ജില്ല
മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം