ഏത് കവിയുടെ ജീവിതം പ്രമേയമാക്കി കെ പി കുമാരൻ സംവിധാനം ചെയ്ത സിനിമയാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ ?
Aവള്ളത്തോൾ നാരായണമേനോൻ
Bകുമാരനാശാൻ
Cചെറുശ്ശേരി
Dകുഞ്ചൻ നമ്പ്യാർ
Aവള്ളത്തോൾ നാരായണമേനോൻ
Bകുമാരനാശാൻ
Cചെറുശ്ശേരി
Dകുഞ്ചൻ നമ്പ്യാർ
Related Questions:
താഴെ തന്നിരിക്കുന്നവരിൽ ആരെല്ലാമാണ് 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തത്