Challenger App

No.1 PSC Learning App

1M+ Downloads
"A birds eye view" - എന്നതിനു തുല്യമായ മലയാള വാക്യം :

Aഒരു പക്ഷി വീക്ഷണം

Bഒരു വിഹഗ വീക്ഷണം

Cഒരു പക്ഷിയുടെ കാഴ്ച

Dപക്ഷിയുടെ കണ്ണിലൂടെ കാണുക

Answer:

B. ഒരു വിഹഗ വീക്ഷണം

Read Explanation:

പരിഭാഷ • "A birds eye view" - ഒരു വിഹഗ വീക്ഷണം • Standard language - മാനകഭാഷ • To look blue - വിഷണ്ണനായിരിക്കുക • Conciliation - അനുരഞ്ജനം


Related Questions:

"താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു.' എന്നതിന് ചേരുന്നത് ഏത് ?
' Around the corner '-എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
"Slow and steady, wins the race" - ഇതിന്റെ ശരിയായ തർജമ ഏത്?
ചുവടെ കൊടുത്തിരിക്കുന്ന വാക്യത്തിൻ്റെ ശരിയായ പരിഭാഷയേതാണ്? 'എനിക്ക് തലവേദനയുണ്ട്'
Herculean Task എന്നതിനോട് ചേർന്ന് നിൽക്കുന്ന പ്രയോഗമേത്?