Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ മലയാള തർജ്ജമ ഏതാണ്?

AFly on the wall - നേരത്തെ ഉണരുന്ന ആൾ

BOut of the woods - അതീവ സന്തോഷം

CDown to earth - ഗൗരവ സ്വഭാവം

DOnce in a blue moon - വിരളമായി

Answer:

D. Once in a blue moon - വിരളമായി

Read Explanation:

  • A lazy sheep thinks its wool heavy - മടിയൻ മല ചുമക്കും
  • A new broom sweeps clean - പുത്തനച്ചി പുരപ്പരം തൂകും
  • To hit the nail on the head - ഉചിതമായത് പറയുക
  • The sense of doom in us today, is not a fear of science it is a fear of war - ഇന്ന് നമുക്കുള്ള ദുരന്ത ബോധം ശാസ്ത്ര ഭയമല്ല യുദ്ധഭയമാണ്
  • To go through fire and water - ലക്ഷ്യം നേടാൻ ഏതു വിധ പ്രതിബന്ധങ്ങളെയും അപകടങ്ങളെയും നേരിടുക

Related Questions:

To look blue എന്ന പ്രയോഗത്തിൻ്റെ ഉചിതമായ മലയാളം.
Territorial domination എന്നത് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാൽ :
As the seed so the sprout - പരിഭാഷയെന്ത് ?
'To root out' എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ പരിഭാഷ ഏത് ?
"Sleeping partner' എന്നതിന്റെ യഥാർത്ഥ മലയാള വിവർത്തനം കൂട്ടത്തിൽ നിന്നുതിരഞ്ഞെടുക്കുക.