ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ താഴെപറയുന്നവയിൽ ഏതാണ്?
കീചകവധം
ഉത്തരാസ്വയംവരം
നരകാസുരവധം
Ai, iii
Bii മാത്രം
Ci മാത്രം
Di, ii എന്നിവ
Answer:
D. i, ii എന്നിവ
Read Explanation:
കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവിനാൽ രചിയ്ക്കപ്പെട്ട ആട്ടകഥയാണ് നരകാസുരവധം. ശ്രീമഹാഭാഗവതം ദശമസ്കന്ധം ഉത്തരാർദ്ധത്തിലെ അദ്ധ്യായം 59നെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടക്കഥ രചിച്ചിരിക്കുന്നത്.