Challenger App

No.1 PSC Learning App

1M+ Downloads
തീക്കടൽ കടഞ്ഞു തിരുമധുരം എന്ന നോവലിൽ ജീവിത കഥ ചിത്രീകരിച്ചിരിക്കുന്ന മലയാള കവിയാര് ?

Aഒ .എൻ .വി

Bകുമാരനാശാൻ

Cതുഞ്ചത്തു എഴുത്തച്ചൻ

Dചുള്ളിക്കാട്

Answer:

C. തുഞ്ചത്തു എഴുത്തച്ചൻ

Read Explanation:

  • സാഹിത്യത്തിലെ പ്രാചീന കവിത്രയങ്ങളിൽ ഒരാളായിരുന്നു തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ.എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി സി രാധാകൃഷ്ണൻ എഴുതിയ നോവലാണ് തീക്കടൽ കടഞ്ഞ് തിരുമധുരം.മലയാളത്തിലെ വ്യത്യസ്തമായ നോവലാണിത്

  • കണ്ണിമാങ്ങകൾ, അഗ്നി എന്ന സി. രാധാകൃഷ്ണന്റെ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്.

  • പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ, സ്പന്ദമാപിനികളേ നന്ദി എന്നിവ മറ്റ് കൃതികളാണ്


Related Questions:

എപ്പോഴാണ് മലയാള ഐക്യവേദി സ്ഥാപിതമായത്?

Which among the following is/are correct in connection with manipravalam poems which are a mixture of Sanskrit and Malayalam ?

  1. Vaisika Tantram
  2. Unniyachi Charitham
  3. Kodiya viraham
  4. Chantrotsavam
    താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ കളിൽ ഉൾപ്പെടാത്തത് ?
    പഴന്തമിഴ് പാട്ടുകളിൽ പരാമർശമുള്ള കേരളത്തിലെ ഒരു പഴ വർഗം ഏത് ?

    ഇവയിൽ എം.അച്യുതന്റെ കൃതികൾ ഏവ?

    1. ചെറുകഥ-ഇന്നലെ ഇന്ന്
    2. പാശ്ചാത്യ സാഹിത്യദർശനം
    3. മനുഷ്യാ നീ മണ്ണാകുന്നു
    4. കൊടുങ്കാറ്റും കൊച്ചുവള്ളവും