App Logo

No.1 PSC Learning App

1M+ Downloads
ജോർജ് ഓണക്കൂർ എഴുതിയ ഏതു കൃതിക്കാണ് 2021 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?

Aപ്രണയകഥകൾ

Bആകാശ ഊഞ്ഞാല്

Cഭൂമിയുടെ സ്പന്ദനം

Dഹൃദയരാഗങ്ങൾ

Answer:

D. ഹൃദയരാഗങ്ങൾ

Read Explanation:

• ജോർജ് ഓണക്കൂറിന്റെ ആത്മകഥയായ "ഹൃദയരാഗങ്ങൾ' ആണ് മലയാളത്തിൽ നിന്ന്‌ 2021 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന്‌ അർഹമായത്. • ആറു പതിറ്റാണ്ടോളമായി നോവൽ, ചെറുകഥ, തിരക്കഥ, ജീവചരിത്രം, നിരൂപണം, ഗവേഷണം തുടങ്ങിയ സാഹിത്യമേഖലകളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകനാണ് ജോർജ് ഓണക്കൂർ. • ജോർജ് ഓണക്കൂറിന്റെ പ്രസിദ്ധമായ മറ്റ് കൃതികളാണ് അകലെ ആകാശം, ഇല്ലം, ഉൾക്കടൽ, കൽത്താമര, കാമന, ഉഴവുചാലുകൾ, സമതലങ്ങൾക്കപ്പുറം, പർവതങ്ങളിലെ കാറ്റ്, ഭൂമിയുടെ സ്പന്ദനം തുടങ്ങിയവ.


Related Questions:

'വിത്തും കൈക്കോട്ടും' എന്ന കൃതി ആരുടെ സൃഷ്ടിയാണ് ?
'മുഹിയുദ്ധീൻമാല' എന്ന കൃതിയുടെ രചയിതാവ് ആര് ?
"ഓ മിസോറാം" എന്ന കവിത എഴുതിയതാര് ?
Name the work of Janapith laurate Akitham Achutan Naboothiri which won him the Kerala and Kendra Sahithya Academy Award in 1972 - 73
രാമപ്പണിക്കരുടെ മറ്റു കൃതികൾ ഏവ?