മാതാപിതാക്കളിൽ നിന്നു വേറിട്ടുപോയ കുട്ടിയുടെ കഥ പറയുന്ന മലയാളത്തിലെ നിശ്ശബ്ദ ചലച്ചിത്രം ഏതാണ്?Aകൂടപ്പിറപ്പ്BബാലൻCവിഗത കുമാരൻDശശിധരൻAnswer: C. വിഗത കുമാരൻ Read Explanation: മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞ കുട്ടിയുടെ കഥ പറയുന്ന മലയാളത്തിലെ ആദ്യ നിശ്ശബ്ദ ചലച്ചിത്രം വിഗത കുമാരൻ ആണ്. Read more in App