Challenger App

No.1 PSC Learning App

1M+ Downloads
No Objection Certificate എന്നതിന് സമാനമായി ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കുന്ന മലയാള പദം ഏത് ?

Aനിരവലംബ പത്രം

Bപരിപത്രം

Cനിരാക്ഷേപ പത്രം

Dനിരപേക്ഷാ പത്രം

Answer:

C. നിരാക്ഷേപ പത്രം

Read Explanation:

  • No Objection Certificate - നിരാക്ഷേപ പത്രം

  • Destitute Certificate - നിരവലംബ പത്രം


Related Questions:

'Preamble' ശരിയായ മലയാള പരിഭാഷ ഏത്?
'Practice makes a man perfect എന്നതിൻ്റെ ഉചിതമായ മലയാളം ശൈലി കണ്ടെത്തുക.
"Make hay while the sun shines" - എന്ന ചൊല്ലിന് സമാനമായതേത് ?
In accordance with - ഉചിതമായ മലയാള പരിഭാഷയേത് ?
അന്യത്ര സേവനം എന്നതിന് സമാനമായ ഇംഗ്ലിഷ് പദമേത്?