2025 ഓഗസ്റ്റിൽ നടന്ന കോസനോവ മെമ്മോറിയൽ ഇന്റർവേഷൻ മീറ്റിൽ ലോങ്ങ് ജംപിൽ സ്വർണം നേടിയ മലയാളി താരം ?Aഎൽദോസ് പോൾBശ്രീശങ്കർCഅബ്ദുല്ല അബൂബക്കർDമുഹമ്മദ് അനസ്Answer: B. ശ്രീശങ്കർ Read Explanation: ദൂരം 7.9 4 മീറ്റർജൂലയിൽ പോർച്ചുഗലിൽ നടത്തിയ ചാമ്പ്യൻഷിപ്പിലും ശ്രീശങ്കർ സ്വർണമെഡൽ നേടി Read more in App