App Logo

No.1 PSC Learning App

1M+ Downloads

2024 ൽ ഭിന്നശേഷിക്കാർക്കുള്ള ലോക ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളി ?

Aപ്രവീൺ കുമാർ

Bസിദ്ധാർഥ് ബാബു

Cനിമിഷ സുരേഷ്

Dആരോൺ അജിത്

Answer:

D. ആരോൺ അജിത്

Read Explanation:

• ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ആരോൺ അജിത് മത്സരിച്ചത് • ഡിസെബിലിറ്റി വിഭാഗത്തിൽ ദേശീയ ചാമ്പ്യനാണ് • ചാമ്പ്യൻഷിപ്പ് വേദി - ഫ്രാൻസ്


Related Questions:

2023ലെ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ വനിതാ കോമ്പൗണ്ട് ആർചറി വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് നേടിയ ഇന്ത്യൻ താരം ആര് ?

'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?

ട്വന്റി - 20 ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ് ?

ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?