App Logo

No.1 PSC Learning App

1M+ Downloads
2025 ലെ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച മലയാളി ?

Aജോയ് ആലുക്കാസ്

Bദിവ്യാ ഗോകുൽനാഥ്

Cജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ്

Dരാമകൃഷ്ണൻ ശിവസ്വാമി അയ്യർ

Answer:

D. രാമകൃഷ്ണൻ ശിവസ്വാമി അയ്യർ

Read Explanation:

• യു എ ഇ ൽ ബിസിനസുകാരനാണ് രാമകൃഷ്ണൻ ശിവസ്വാമി അയ്യർ • പ്രവാസികളായ ഇന്ത്യക്കാർക്ക് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്‌കാരം • ഇന്ത്യയും വിദേശ രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾ മാനിച്ച് നൽകുന്ന പുരസ്‌കാരം • 2025 ൽ 27 പേർക്ക് പുരസ്‌കാരം ലഭിച്ചു • 2025 ലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളന വേദി - ഭുവനേശ്വർ (ഒഡീഷ)


Related Questions:

2022-ലെ മാൽക്കം ആദിശേഷയ്യ അവാർഡ് ലഭിച്ചതാർക്ക് ?
Which NRI was awarded Padma Vibhushan in the field of Science and Engineering posthumously in 2022?
Bhanu Athaiya was the first Indian from the film industry to win an Oscar Award for
2009ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയത് ആര്?
2024 ൽ ഇന്ത്യയുടെ പരമോന്നത ബഹുമതി ആയ ഭാരത് രത്ന മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്കാണ് ?