Challenger App

No.1 PSC Learning App

1M+ Downloads
2026 ലെ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ ഉൾപ്പെട്ട മലയാളി ?

Aസച്ചിൻ ടെണ്ടുൽക്കർ

Bവിരാട് കോഹ്ലി

Cജോൺ ജെയിംസ്

Dസഞ്ജു സാംസൺ

Answer:

C. ജോൺ ജെയിംസ്

Read Explanation:

  • ജോൺ ജെയിംസിനോടൊപ്പം അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യൻ വംശജൻ - ആര്യൻ ശർമ്മ


Related Questions:

2025ലെ ഇറാനി കപ്പ് ചാമ്പ്യന്മാർ ആയത്?
2025 ലെ നീരജ് ചോപ്ര ക്‌ളാസിക്ക് ജാവലിൻ ത്രോ വേദി?
2025 ജൂലൈയിൽ ട്വന്റി -20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക് അത്‌ലറ്റിക് മീറ്റ് ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനത്ത് (85.29 മീറ്റർ) എത്തിയ ഇന്ത്യൻ താരം
79-മത് സന്തോഷ് ട്രോഫി ഫുട്ബോൾ (2025-26) ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ?