Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മലയാളി?

Aആരോണ്‍ ജോര്‍ജ് വര്‍ഗീസ്

Bഷെൽട്ടൺ ജോർജ്

Cആൻ്റണി രാജു

Dജോൺസൺ തോമസ്

Answer:

A. ആരോണ്‍ ജോര്‍ജ് വര്‍ഗീസ്

Read Explanation:

  • ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റനാണ്


Related Questions:

സ്പോർട്സ് ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യ ചിഹ്നങ്ങളിൽ ഒന്നായ വീരു ഏത് മൃഗമാണ് ?
2024 ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് വേദിയായത് എവിടെ ?
2024 ലെ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം ഏത് ?
ജനകീയ സ്പോർട്സ് കൗൺസിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം ഏത് ?