App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ എത്തിയ മലയാളി വനിത?

Aകെ. ആതിര

Bഎസ്. രശ്മി

Cപി മാളവിക

Dവി. ശാലിനി

Answer:

C. പി മാളവിക

Read Explanation:

•1999 നു ശേഷം ഇന്ത്യൻ വനിത ഫുട്ബോൾ ടീമിൽ എത്തുന്ന ആദ്യ മലയാളി

•ഏഷ്യ കപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിനുള്ള ഇന്ത്യൻ ടീമിലാണ് മാളവിക ഇടംപിടിച്ചത്

•കൊച്ചി സ്വദേശി ബെന്റില ഡികോത്തയാണ് ടീമിലെത്തുന്ന ആദ്യ മലയാളി


Related Questions:

2025 ജൂലൈ പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക് അത്‌ലറ്റിക് മീറ്റ് ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനത്ത് (85.29 മീറ്റർ) എത്തിയ ഇന്ത്യൻ താരം
ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ?
2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?