App Logo

No.1 PSC Learning App

1M+ Downloads
3D ബയോപ്രിന്റിംഗ് വഴി ശരീരഭാഗങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നതിന് ആവശ്യമായ ബയോ-ഇങ്ക് നിർമ്മിക്കുന്ന മലയാളി വനിതാ സ്റ്റാർട്ടപ്പ് ഏതാണ്?

Aബയോ ക്രാഫ്റ്റ് ലാബ്സ്

Bസയർ സയൻസ്

Cഅമൃത ജീവൻ ടെക്

Dറീജനറേറ്റ് ഹെൽത്ത് സൊല്യൂഷൻസ്

Answer:

B. സയർ സയൻസ്

Read Explanation:

  • സ്റ്റാർട്ടപ്പ് ഉടമയായ മലയാളി - ചിക്കു ജോസ്

  • ഇന്ത്യയിൽ ആദ്യമായി ബയോ ഇങ്ക് നിർമ്മിക്കുന്ന സ്റ്റാർട്ടപ്പ്

  • സാങ്കേതികവിദ്യ വികസിപ്പിച്ചത് -]തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്

  • രോഗബാധിതമായ ശരീരഭാഗങ്ങൾ മാറ്റി പകരം വെച്ചുപിടിപ്പിക്കുന്നതിന് അവയവ ദാതാക്കളെ കാത്തിരിക്കുന്നതിന് പകരമായി കൃത്രിമമായി നിർമ്മിക്കുന്ന അവയവങ്ങൾ ഉപയോഗിക്കാം

  • നിയമപരമായ കടമ്പകൾ ഇല്ല


Related Questions:

കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് എവിടെ ?
Kerala's first IT corridor is located along which highway?
കേരളത്തിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലം ?
ലോകത്തിലെ ഉയർന്ന അൾട്രാമാരത്തൺ എന്നറിയപ്പെടുന്ന ഖാർദുങ് ലാ ചലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിത
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?