App Logo

No.1 PSC Learning App

1M+ Downloads
വാട്ടർ ആതോറിറ്റിയുടെ 110 വർഷത്തെ ചരിത്രം പങ്കുവയ്ക്കുന്നതിനായി വാട്ടർ മ്യൂസിയം സ്ഥാപിതകുന്നത്

Aഇരിങ്ങൽ

Bആലപ്പുഴ

Cകൊച്ചി

Dവെള്ളയമ്പലം

Answer:

D. വെള്ളയമ്പലം

Read Explanation:

•നോഡൽ ഏജൻസി -ഇന്ററാക്ടിവ് മ്യൂസിയം ഓഫ് കൾച്ചറൽ ഹിസ്റ്ററി ഓഫ് കേരള

•കൊച്ചിയിൽ ബ്രിട്ടീഷ് സഹായത്തോടെ ജലവിതരണം ആരംഭിച്ചത് -1914

•അതേ മാതൃകയിൽ തിരുവനന്തപുരത്തു ജലവിതരണം ആരംഭിച്ചത് -1933


Related Questions:

കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം :
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി നിലവിൽ വരുന്നത് ?
ലോകത്തിലെ ഉയർന്ന അൾട്രാമാരത്തൺ എന്നറിയപ്പെടുന്ന ഖാർദുങ് ലാ ചലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിത
ചുമട്ടുതൊഴില്‍ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിച്ച ആപ്ലിക്കേഷൻ ?
കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ?