App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഇൻഡോർ റോവിങ് ചാംപ്യൻഷിപ് (മാസ്റ്റേഴ്സ് )ൽ സ്വർണം നേടിയ മലയാളി?

Aസാജൻ പ്രകാശ്

Bജെയിംസ് ജോസഫ്

Cപി.ആർ. ശ്രീജേഷ്

Dഎം. ശ്രീശങ്കർ

Answer:

B. ജെയിംസ് ജോസഫ്

Read Explanation:

•2000 മീറ്ററിൽ സ്വർണവും 500 മീറ്ററിൽ വെള്ളിയും സ്വന്തമാക്കി •വിവിധ ടീമുകളുടെ റോവിങ് പരിശീലകൻ കൂടിയാണ് ജെയിംസ്


Related Questions:

2025-ലെ ദേശീയ കായികദിനത്തിൽ "Khelo Ravar - Sansad Mahotsav ഉദ്ഘാടനം ചെയ്‌ത കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി?
ഇന്ത്യയിലെ ആദ്യത്തെ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസഡർ ?
ഉസ്ബെക് ചെസ്സ് മാസ്റ്റേഴ്‌സ് കിരീടം നേടി ഇന്ത്യയുടെ ഒന്നാം നമ്പർ താരമായി മാറിയത്?
ഇന്ത്യയുടെ 87 ആമത് ഗ്രാൻഡ് മാസ്റ്റർ?
ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ?