Challenger App

No.1 PSC Learning App

1M+ Downloads
40-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയത്?

Aകേരളം

Bകർണാടക

Cമഹാരാഷ്ട്ര

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

  • വേദി - ഭുവനേശ്വർ

  • 20 സ്വർണം 10 വെള്ളി ,12 വെങ്കലം നേടിയാണ് തമിഴ്നാട് ചാമ്പ്യന്മാരായത്


Related Questions:

2025ലെ ഐ പിഎൽ സീസൺ വിജയികളായത്?
2025 ലെ സെയ്ദ് മോഡി ഇൻ്റർനാഷണൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമന്ററിൽ വനിതാ ഡബിൾസ് കിരീടം നേടിയത് ?
2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ ചൈന നേടിയ മെഡലുകൾ എത്ര ?
ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആരാണ് ?
2025 പുരുഷ ചെസ്സ് ലോകകപ്പ് വേദി?