App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ അനിമേഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ആൻസി ക്രിസ്റ്റൽ അവാർഡിന് അർഹനായ മലയാളി?

Aസുരേഷ് എറിയാട്ട്

Bവിനോദ് ചന്ദ്രൻ

Cരാജേഷ് നായർ

Dപ്രശാന്ത് മേനോൻ

Answer:

A. സുരേഷ് എറിയാട്ട്

Read Explanation:

•ഫ്രാൻസിൽ നടന്ന രാജ് അനിമേഷൻ ഫെസ്റ്റിവലിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷിന്റെ അനിമേഷൻ ചിത്രം - ദേശീ ഊൻ


Related Questions:

2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?
2023 ൽ വൈദ്യശാസ്ത്ര നൊബേലിന് അർഹരായ ശാസ്ത്രജ്ഞൻ.
2023ലെ "അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്കാരം" ലഭിച്ച മലയാളി മാധ്യമപ്രവർത്തക ആര്?
2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?
2023 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം നേടിയതാര്?