App Logo

No.1 PSC Learning App

1M+ Downloads
2023 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം നേടിയതാര്?

Aകാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ

Bനർഗീസ് മുഹമ്മദി

Cസ്വാൻറെ പാബോ

Dസ്യുകുരോ മനാബെ, ക്ലാസ്സ് ഹേസൽമാൻ

Answer:

A. കാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ

Read Explanation:

• കോവിഡിനെതിരെ എം ആർ എൻ വികസിപ്പിക്കാൻ പ്രാപ്തമാക്കിയ ന്യൂക്ലിയോസൈഡ് ബേസിൻറെ പരിഷ്കരണത്തെ കുറിച്ചുള്ള കണ്ടെത്തലിനാണ് പുരസ്കാരം ലഭിച്ചത് • 2022ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് - സ്വൻ്റെ പേബു


Related Questions:

96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
ചൂടും സ്പർശവും അറിയുന്നതിന് മനുഷ്യനെ സഹായിക്കുന്ന സ്വീകരണികളെ കണ്ടെത്തിയതിന് 2021 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ആർക്ക്?
71-ാമത് മിസ് വേൾഡ് ഫൈനൽ വേദിയിൽ "ബ്യുട്ടി വിത്ത് എ പർപ്പസ് ഹ്യുമാനിറ്റേറിയൻ" അവാർഡ് ലഭിച്ചത് ആർക്ക് ?
2023 ലെ ബുക്കർ പുരസ്‌കാരത്തിന് അർഹമായ പോൾ ലിൻജിൻറെ കൃതി ഏത് ?
2024 മാർച്ചിൽ ഭൂട്ടാൻറെ പരമോന്നത സിവിലിയൻ ബഹുമതിയായ "ദി ഓർഡർ ഓഫ് ദി ഡ്രൂക് ക്യാൽപോ" ബഹുമതിയാണ് ലഭിച്ചത് ആർക്ക് ?