Challenger App

No.1 PSC Learning App

1M+ Downloads
സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പിക്കുന്ന മുദ്രയേത് ?

ABIS ഹാൾമാർക്

Bആഗ്മാർക്ക്

CISI മുദ്ര

DISO മുദ്ര

Answer:

A. BIS ഹാൾമാർക്

Read Explanation:

  • അഗ്‌മാർക്ക് - കാർഷിക വന ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഉപയോഗിക്കുന്നു
  • ISI മുദ്ര -  ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (BIS) ഉൽപ്പന്നങ്ങളുടെ നിശ്ചിത ഗുണനിലവാരം ഉറപ്പാക്കുന്നതിന് ISI മുദ്ര നൽകുന്നു
  • ISO മുദ്ര ( ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ )  - ഇന്ത്യയടക്കം 120ലധികം രാഷ്ട്രങ്ങളിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നു
  • BIS ഹാൾമാർക്  - സ്വർണാഭരണങ്ങളുടെ പരിശുദ്ധി സൂചിപ്പിക്കുന്നു

Related Questions:

ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര ഫോറത്തിൽ എത്ര മെമ്പർമാരുണ്ട് ?
മരുന്നുകളുടെ ഗുണമേൻമ , സുരക്ഷി തത്വം , എന്നിവ ഉറപ്പു വരുത്തുന്ന സ്ഥാപനം ഏതാണ് ?
ഓറിയന്‍റല്‍ ഇൻഷുറൻസ് കമ്പനി സ്ഥാപിതമായ വർഷം ?

താഴെ നൽകിയിട്ടുള്ളതിൽ ഏതെല്ലാം സന്ദർഭങ്ങളിലാണ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകാവുന്നത്‌?

1.വിലയ്ക്കു വാങ്ങിയ സാധനത്തിന് കേടുപാടുകള്‍ ഉണ്ടെങ്കിൽ

2.സേവനങ്ങള്‍ക്ക് പോരായ്മകള്‍ ഉണ്ടായാല്‍.

3.വാങ്ങിയ സാധനത്തെകാൾ വില കുറവായി മറ്റൊരു ഉൽപ്പന്നം വിപണിയിൽ ഉണ്ടെങ്കിൽ.

ഉപഭോക്‌തൃസംരക്ഷണ നിയമം പാസായ വർഷം ഏത് ?