Challenger App

No.1 PSC Learning App

1M+ Downloads

ഏത് ഗണിതാശയമാണ് ഈ ചിത്രത്തിൽ നിന്ന് രൂപീകരിക്കാൻ സാധിക്കുന്നത് ?

WhatsApp Image 2025-01-31 at 11.10.56.jpeg

Aഒന്നു മുതലുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളുടെ തുക

Bഒന്നു മുതലുള്ള തുടർച്ചയായ ഒറ്റ സംഖ്യകളുടെ തുക

Cരണ്ട് മുതലുള്ള തുടർച്ചയായ ഇരട്ട സംഖ്യകളുടെ തുക

Dഇവയൊന്നുമല്ല

Answer:

B. ഒന്നു മുതലുള്ള തുടർച്ചയായ ഒറ്റ സംഖ്യകളുടെ തുക


Related Questions:

ഒരു സമാന്തരശ്രേണിയിലെ 5-ാം പദം 19, 10-ാം പദം 39 ആയാൽ ആ സംഖ്യാശ്രേണിയിലെആദ്യപദം ഏത്?
Solution of the system of linear inequalities 2x+5>1 and 3x-4≤5 is:
1/n + 2/n + ....... + n/n =
എത്ര രണ്ടക്ക സംഖ്യകളെ 3 കൊണ്ട് ഹരിക്കാം?
3, 5, 7, 9, .... എന്ന സമാന്തര പ്രോഗ്രഷന്റെ 24-ാം പദം എത്ര?