App Logo

No.1 PSC Learning App

1M+ Downloads
രേഖീയ പരിവർത്തനങ്ങൾ (Linear transformations) വിശകലനം ചെയ്യാൻ ഉപയോഗിക്കുന്ന ഗണിതശാസ്ത്ര നിർമ്മിതി ഏതാണ്?

Aഐഗൺ വെക്ടർ

Bഐഗൺ ഫങ്ഷൻ

Cഐഗൺ വാല്യു

Dഓപ്പറേറ്റർ

Answer:

C. ഐഗൺ വാല്യു

Read Explanation:

  • രേഖീയ പരിവർത്തനങ്ങൾ വിശകലനം ചെയ്യാൻ ഉപയോഗിക്കുന്ന ഗണിതശാസ്ത്ര നിർമ്മിതികളാണ് ഐഗൺ വാല്യു.


Related Questions:

സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാൻ അല്പനേരം കുടി കറങ്ങുന്നതിന് കാരണം ?
ഒരു ഘൂർണ്ണന ചലനത്തിന് ഉദാഹരണം ഏത് ?
ഒരു ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർ മുന്നോട്ട് ചായുന്നത് ________ മൂലമാണ്
ന്യൂട്ടന്റെ ഒന്നാം ചലനനിയമം പ്രസ്താവിക്കുന്നത്
Velocity of a simple executing simple harmonic oscillation with amplitude 'a ' is