App Logo

No.1 PSC Learning App

1M+ Downloads
വസ്തുക്കളെ ഉറപ്പിച്ചിരിക്കുന്ന നേർരേഖ ഏത് പേരിൽ അറിയപ്പെടുന്നു

Aരേഖീയ അക്ഷം

Bകേന്ദ്ര ബിന്ദു

Cഭ്രമണ അക്ഷം

Dഇവയൊന്നുമല്ല

Answer:

C. ഭ്രമണ അക്ഷം

Read Explanation:

സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് ഭ്രമണം


Related Questions:

പ്രൊജക്റ്റൈൽ മോഷനുദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
ന്യൂട്ടന്റെ ഒന്നാം ചലനനിയമം പ്രസ്താവിക്കുന്നത്
ചുവടെ കൊടുത്തതിൽ സംരക്ഷിത ബലത്തിന് ഉദാഹരണം ഏത്?
കോണീയത്വരണത്തിന്റെ SI യൂണിറ്റ് ഏതാണ്?