Challenger App

No.1 PSC Learning App

1M+ Downloads
ബിസിസിഐ ഇന്ത്യയിൽ നടത്തുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെയും സംപ്രേഷണ അവകാശം സ്വന്തമാക്കിയ മാധ്യമ സ്ഥാപനം ഏത് ?

Aവയാക്കോം 18

Bസോണി സ്പോർട്സ്

Cസ്റ്റാർ സ്പോർട്സ്

Dനെറ്റ്‌വർക്ക് 18

Answer:

A. വയാക്കോം 18

Read Explanation:

• റിലയൻസ് ഇൻഡസ്ട്രീസിൻറെ അനുബന്ധ സ്ഥാപനമാണ് വയാകോം 18 • ബിസിസിഐ യുമായി "6000 കോടി രൂപയുടെ" കരാറിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്


Related Questions:

ഭോപാലിലെ ഹബീബ് ഗഞ്ച് റെയിൽവേ സ്റ്റേഷന് നൽകപ്പെട്ടിട്ടുള്ള പുതിയ പേര് എന്ത് ?
2025 ഡിസംബറിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച ഗൾഫ് രാജ്യം
ഇന്ത്യയിലെ ഇപ്പോഴത്തെ പെട്രോളിയം പ്രകൃതി വാതക വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രി ആരാണ് ?
അടുത്തിടെ ഉദ്‌ഘാടനം ചെയ്ത വിജയ്പ്പൂർ-ഔറയ്യ-ഫുൽപ്പൂർ പ്രകൃതിവാതക ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി ഉദ്‌ഘാടനം ചെയ്ത സംസ്ഥാനം ഏത് ?
ബയോ കെമിക്കൽ ഓക്സിജൻ ഡിമാന്റ് (BOD )എന്നത് ജലത്തിന്റെ ഗുണനിലവാരം സൂചിപ്പിക്കാൻ വ്യാപകമായോയ് ഉപയോഗിക്കുന്ന ഒരു പരിശോധനയാണ്.കുടിവെള്ളത്തിന്റെ BOD എത്രയാണ്?