പ്രകാശ വേഗത ഏറ്റവും കൂടിയ മാധ്യമം ?AവായുBജലംCറബ്ബർDശൂന്യതAnswer: D. ശൂന്യതRead Explanation: പ്രകാശത്തിന് ഏറ്റവും വേഗത കൂടുതൽ ശൂന്യതയിൽ ആയിരിക്കും പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല Open explanation in App