Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദം പ്രേഷണം ചെയ്യാൻ ഏറ്റവും വേഗത കൂടിയ മാധ്യമം ഏത്?

Aവായു (Gas)

Bദ്രാവകം (Liquid)

Cശൂന്യത (Vacuum)

Dഖരം (Solid)

Answer:

D. ഖരം (Solid)

Read Explanation:

  • ഖരവസ്തുക്കളിലെ കണികകൾ വളരെ അടുത്തായതിനാൽ ശബ്ദത്തെ വേഗത്തിൽ കൈമാറ്റം ചെയ്യാൻ കഴിയും.

  • ശബ്ദ പ്രേഷണത്തിന് ഖരത്തിലാണ് ഏറ്റവും വേഗത, ദ്രാവകങ്ങളിൽ അതിലും കുറവ്, വാതകങ്ങളിൽ ഏറ്റവും കുറവ്.


Related Questions:

ചാട്ടവാർ ചുഴറ്റിയാൽ ഉണ്ടാകുന്ന പൊട്ടൽ ശബ്‌ദത്തിന് കാരണം എന്താണ് ?
അൾട്രാസോണിക് ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ഒരു ജീവി ?
പാമ്പ് ഇരപിടിക്കാൻ________________ ലൂടെയുള്ള ശബ്ദപ്രേക്ഷണം പ്രയോജനപ്പെടുത്തുന്നു.
ഒരു ട്യൂണിങ് ഫോർക്ക് ഒരു സെക്കന്റിൽ 480 പ്രാവശ്യം കമ്പനം ചെയ്യുന്നുവെങ്കിൽ അതിന്റെ സ്വാഭാവിക ആവൃത്തി എത്രയായിരിക്കും ?
കേൾക്കുന്ന ശബ്ദത്തിന്റെ കൂർമത അറിയപ്പെടുന്നതെന്ത്?