Challenger App

No.1 PSC Learning App

1M+ Downloads
17-ാം ലോക്‌സഭയിലെ മികച്ച അംഗത്തിന് നൽകുന്ന സൻസദ് മഹാരത്ന പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള ലോക്‌സഭാ അംഗം ആര് ?

Aഎൻ കെ പ്രേമചന്ദ്രൻ

Bകെ മുരളീധരൻ

Cതോമസ് ചാഴിക്കാടൻ

Dവി കെ ശ്രീകണ്ഠൻ

Answer:

A. എൻ കെ പ്രേമചന്ദ്രൻ

Read Explanation:

• കൊല്ലം ലോക്‌സഭാ മണ്ഡലത്തെ ആണ് എൻ കെ പ്രേമചന്ദ്രൻ പ്രതിനിധീകരിക്കുന്നത് • പുരസ്‌കാരം നൽകുന്നത് - പ്രൈം പോയിൻറ് ഫൗണ്ടേഷൻ, ചെന്നൈ • 5 വർഷത്തിൽ ഒരിക്കൽ ആണ് പുരസ്‌കാരം നൽകുന്നത് • പുരസ്‌കാരം ലഭിച്ച മറ്റു ലോക്‌സഭാ അംഗങ്ങൾ - അധീർ രഞ്ജൻ ചൗധരി, ബിദ്യുത്‍ ബരൻ മഹതോ, ഹീന വിജയകുമാർ ഗവിത്


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിൻറെ സമ്മാന തുക എത്രയാണ്?
2022ലെ ഹെസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം നേടിയതാര് ?
2017 ൽ പത്മ വിഭൂഷൺ നേടിയ മലയാളി ആര് ?
രാജ്യത്തെ മികച്ച വാക്സിനേറ്റർമാർക്ക് കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരത്തിന് കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ?
2023 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ആരാണ് ?