Challenger App

No.1 PSC Learning App

1M+ Downloads
ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത്?

A82 .5പൂർവ്വരേഖാംശം

B84 പൂർവ്വരേഖാംശം

C68 കിഴക്കൻ രേഖാംശം

D90° പൂർവ്വരേഖാംശം

Answer:

A. 82 .5പൂർവ്വരേഖാംശം

Read Explanation:

  • 82.5 ഡിഗ്രി പൂർവ്വരേഖാംശം ആണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിരിക്കുന്നത്. ഇതിനെ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (IST) എന്ന് വിളിക്കുന്നു.

  • ഈ രേഖാംശം ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്തുകൂടി കടന്നുപോകുന്നു

  • മിർസാപൂർ: ഈ രേഖാംശം ഉത്തർപ്രദേശിലെ മിർസാപൂരിലൂടെ കടന്നുപോകുന്നു


Related Questions:

ഇന്ത്യയുടെ മാനക രേഖാംശരേഖ ഇവയിൽ ഏത്?
ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം :
ഉത്തരായനരേഖ കടന്നു പോകാത്ത ഇന്ത്യൻ സംസ്ഥാനം :
ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം ?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ