Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഡാനിയൽ സെല്ലിൽ ആനോഡ് ആയി പ്രവർത്തിക്കുന്ന ലോഹം ഏത്?

Aകോപ്പർ

Bഇരുമ്പ്

Cഅലുമിനിയം

Dസിങ്ക്

Answer:

D. സിങ്ക്

Read Explanation:

• കോപ്പറിനേക്കാൾ ക്രിയാശീലത (Reactivity) കൂടുതൽ സിങ്കിനായതിനാൽ അത് ഇലക്ട്രോണുകളെ വിട്ടുനൽകി ആനോഡ് ആയി മാറുന്നു.


Related Questions:

വൈദ്യുത വിശ്ലേഷണത്തിൽ (Electrolysis) ഓക്സീകരണം നടക്കുന്നത് എവിടെയാണ്?
താഴെ പറയുന്നവയിൽ ഏറ്റവും നല്ല നിരോക്സീകാരികൾ ഏവ?
ഉരുകിയ അവസ്ഥയിലോ ലായനി രൂപത്തിലോ വൈദ്യുതി കടത്തിവിടുന്ന പദാർത്ഥങ്ങളെ എന്തുവിളിക്കുന്നു?
ഓക്സിജന്റെ സാധാരണ ഓക്സീകരണാവസ്ഥ -2 ആണ്. എന്നാൽ പെറോക്സൈഡുകളിൽ (ഉദാഹരണത്തിന് ഇത് എത്രയാണ്?
വൈദ്യുതോർജ്ജത്തെ രാസോർജ്ജമായോ, രാസോർജ്ജത്തെ വൈദ്യുതോർജ്ജമായോ മാറ്റുന്ന സംവിധാനം ഏത്?