താഴെ പറയുന്നവയിൽ ഏറ്റവും നല്ല നിരോക്സീകാരികൾ ഏവ?Aഅലോഹങ്ങൾBഅർദ്ധചാലകങ്ങൾCലോഹങ്ങൾDലവണങ്ങൾAnswer: C. ലോഹങ്ങൾ Read Explanation: • ലോഹങ്ങൾക്ക് ഇലക്ട്രോണുകളെ വിട്ടുകൊടുക്കാനുള്ള കഴിവുള്ളതിനാൽ അവ നല്ല നിരോക്സീകാരികളാണ്.Read more in App