Challenger App

No.1 PSC Learning App

1M+ Downloads
മീനമാതാ എന്ന രോഗത്തിന് കാരണമാകുന്ന ലോഹം ഏതാണ് ?

Aമഗ്‌നീഷ്യം

Bമെർക്കുറി

Cലെഡ്

Dകാഡ്മിയം

Answer:

B. മെർക്കുറി


Related Questions:

മെർക്കുറിയുമായി ചേർന്ന് അമാൽഗം ആവാത്ത ലോഹം ?
ലോഹ സ്ഥാന ചലന പ്രതിപ്രവർത്തനങ്ങളെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?
കാത്സ്യത്തിൻ്റെ (Calcium) പ്രധാന അയിരുകളിൽ ഒന്ന് ഏതാണ്?
' കുപ്രൈറ്റ് ' ഏത് ലോഹത്തിൻ്റെ അയിരാണ് ?
താപചാലകത, ഭാരക്കുറവ്, ഏത് ആകൃതിയിലും നിർമിക്കാം തുടങ്ങിയ സവിശേഷതകളുള്ള ലോഹങ്ങൾ ഏതിലാണ് ഉപയോഗിക്കുന്നത്?