Challenger App

No.1 PSC Learning App

1M+ Downloads
ലോഹ സ്ഥാന ചലന പ്രതിപ്രവർത്തനങ്ങളെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?

Aഇരുമ്പ് കോപ്പർ സൾഫേറ്റിൽ നിന്ന് കോപ്പറിനെ നീക്കം ചെയ്യുന്നു.

Bസിങ്ക് മഗ്നീഷ്യം സൾഫേറ്റിൽ നിന്ന് മഗ്നീഷ്യത്തെ നീക്കം ചെയ്യുന്നു.

Cകോപ്പർ ലെഡ് സൾഫേറ്റിൽ നിന്ന് ലെഡിനെ നീക്കം ചെയ്യുന്നു.

Dമെർക്കുറി സിങ്ക് സൾഫേറ്റിൽ നിന്ന് സിങ്കിനെ നീക്കം ചെയ്യുന്നു.

Answer:

A. ഇരുമ്പ് കോപ്പർ സൾഫേറ്റിൽ നിന്ന് കോപ്പറിനെ നീക്കം ചെയ്യുന്നു.

Read Explanation:

  • ലോഹങ്ങളുടെ ക്രിയാശീലത (Reactivity) അടിസ്ഥാനമാക്കിയാണ് സ്ഥാനചലന പ്രതിപ്രവർത്തനങ്ങൾ (Displacement reactions) നടക്കുന്നത്.

  • ക്രിയാശീലത കൂടിയ ഒരു ലോഹത്തിന് മാത്രമേ അതിന്റെ ലവണലായനിയിൽ നിന്ന് ക്രിയാശീലത കുറഞ്ഞ ലോഹത്തെ ആദേശം ചെയ്യാൻ (സ്ഥാനചലനം നടത്താൻ) സാധിക്കൂ.


Related Questions:

വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ഏത്?
മെർക്കുറി തറയിൽ വീണാൽ അതിനുമുകളിൽ വിതറുന്ന പദാർത്ഥമേത് ?
അലൂമിനിയത്തിന്റെ പുറത്തുള്ള ഓക്സൈഡ് പാളിയെ തുടയ്ക്കാൻ വേണ്ടി, ഏത് ലായനിയിൽ മുക്കിയ പഞ്ഞിയാണ് ഉപയോഗിക്കുന്നത് ?
Malachite is the ore of----------------
ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?