ക്രിയാശീലശ്രേണിയിൽ ഹൈഡ്രജന് താഴെ വരുന്ന ലോഹം ഏത്?Aസിങ്ക്Bഇരുമ്പ്Cകോപ്പർDഅലൂമിനിയംAnswer: C. കോപ്പർ Read Explanation: • കോപ്പർ, മെർക്കുറി, സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിവ ഹൈഡ്രജന് താഴെയാണ്.Read more in App