App Logo

No.1 PSC Learning App

1M+ Downloads
കാറ്റലിസ്റ്റിക് കൺവേട്ടറിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഓക്സിജൻ വാതകം ശേഖരിച്ച് വെക്കാൻ സഹായിക്കുന്ന ലോഹം ഏത്?

Aപലേഡിയം

Bസീറിയം

Cറോഡിയം

Dപ്ലാറ്റിനം

Answer:

B. സീറിയം

Read Explanation:

  • കാറ്റലിസ്റ്റിക് കൺവേട്ടറുകളിൽ നൈട്രസ് ഓക്സൈഡിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ലോഹം - റോഡിയം
  • കാറ്റലിസ്റ്റിക് കൺവേട്ടറിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഓക്സിജൻ വാതകം ശേഖരിച്ച് വെക്കാൻ സഹായിക്കുന്ന ലോഹം - സീറിയം

Related Questions:

ഡീസൽ എഞ്ചിനിൽ ഉപയോഗിക്കുന്ന ' കാം ഷാഫ്റ്റിൻ്റെ" ധർമ്മം എന്ത് ?
CNG

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

അന്തരീക്ഷ താപനിലയിൽ 

A) പെട്രോൾ, ഡീസലിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു

B) ഡീസൽ, പെട്രോളിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു

C) പെട്രോളും ഡീസലും ഒരേ പോലെ ബാഷ്പീകരിക്കുന്നു 

D) മുകളിൽ പറഞ്ഞതൊന്നും ശരിയല്ല 

ഒരു നാലു ചക്ര വാഹനത്തിന്റെ ടയറിൽ ഉണ്ടായിരിക്കേണ്ട ത്രെഡിൻ്റെ ആഴം ?
ഒരു വാഹനത്തിന്റെ ടയറിൽ വാഹന നിർമ്മാതാവ് അനുശാസിക്കുന്നതിനും താഴെ വായു മർദ്ദം നിലനിർത്തി ഉപയോഗിക്കുന്ന പക്ഷം ?