കളിമണ്ണിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?Aസിങ്ക്Bഇരുമ്പ്CഅലുമിനിയംDചെമ്പ്Answer: C. അലുമിനിയം Read Explanation: അലുമിനിയം ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത്തെ മൂലകം കളിമണ്ണിൽ അടങ്ങിയിട്ടുള്ള ലോഹം ആഹാര പദാർത്ഥങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോഹം മാംഗനീസ് , ക്രോമിയം തുടങ്ങിയവയെ അയിരിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നു വൈദ്യുത കമ്പികൾ നിർമ്മിച്ചിരിക്കുന്ന ലോഹം Read more in App